2025 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ബടോബര്ർ‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്
അജൈവമാലിന്യം ശേഖരിക്കാനൊരു ശുചിത്വ വണ്ടി

ഹരിത കര്‍മ്മസേനയ്ക് കൈത്താങ്ങായി കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഇടവിട്ട് എല്ലാ ദിവസവും വാര്‍ഡുകളിലൂടെ നടന്ന് വ്യായാമത്തോടൊപ്പം അജൈവമാലിന്യം ശേഖരിക്കുന്ന വണ്ടി

ശുചിത്വ വണ്ടി