ശാരീരിക മാനസിക ആരോഗ്യത്തിന് യോഗാപഠനം

ശാരീരിക മാനസിക ആരോഗ്യത്തിനും ജീവിതശൈലീരോഗനിയന്ത്രണത്തിനും ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ആയുര്‍വേദ ഡോക്ടറുടെയും യോഗാ ഇന്‍സ്ട്രക്ടറുടെയും നേതൃത്വത്തില്‍ നടക്കുന്ന യോഗാപഠനം

യോഗാപഠനം