പരാതി പരിഹാര സംവിധാനങ്ങള്‍ cmo.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍, തപാല്‍ വഴിയും നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയും ഓണ്‍ലൈനായും പരാതിക്കാര്‍ക്ക് ലഭ്യമാകും.