ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര്-ചെങ്ങോട്ടുകാവ്
വാര്‍ഡുകളുടെ എണ്ണം-18
ബ്ലോക്ക് പഞ്ചായത്ത്-പന്തലായനി
നിയമസഭാ മണ്ഡലം - കൊയിലാണ്ടി
ലോക് സഭാ മണ്ഡലം - വടകര
വിസ്തീര്‍ണ്ണം-13.60 ച കി മീ
അതിരുകള്‍
തെക്ക് - ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - അറബിക്കടല്‍
കിഴക്ക് - ഉള്ളൂര്‍ പുഴ
വടക്ക് - കൊയിലാണ്ടി മുനിസിപ്പാലിറ്റി
ജനസാന്ദ്രത-2100 ച കീ മി
സ്തീ പുരുഷ അനുപാതം - 10:1
ജനസംഖ്യ
ആകെ-28568(2019 അംഗന്‍വാടി സര്‍വ്വേ പ്രകാരം)
സ്ത്രീകള്‍ - 14401
പുരുഷന്മ്മാര് - 14167
പട്ടികജാതി
ആകെ - 1371
സ്ത്രീകള്‍ - 689
പുരുഷന്മ്മാര് - 682