2025 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ബടോബര്ർ‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്

വാർത്തകളും ലേഖനങ്ങളും

October 29, 2025
പുതുക്കിയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനം

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചയത്തിന്‍റെ പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ കെ ശശീന്ദ്രന്‍ 27-10-2025 ന് വൈകുന്നേരം 5 മണിക്ക് പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു.