2025 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ബടോബര്ർ‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്
വില്ലേജ് എക്റ്റന്‍ഷന്‍ ഓഫീസര്‍-പദ്ധതി

  • ആശ്രയ വിഭാഗത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ഭവനം
  • വനിത ഗ്രുപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം
  • വനിത സ്വയം തൊഴില്‍ സംരംഭം(വ്യക്തിഗതം)
  • എസ് സി വിഭാഗത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്കളുടെ ഭവനം വാസയോഗ്യമാക്കല്‍
  • ജനറല്‍ വിഭാഗത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്കളുടെ ഭവനം വാസയോഗ്യമാക്കല്‍