പുതുക്കിയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനം

October 29, 2025

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചയത്തിന്‍റെ പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ കെ ശശീന്ദ്രന്‍  27-10-2025 ന് വൈകുന്നേരം 5 മണിക്ക് പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു.

പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം